കിഴക്കുംമുറി: കായക്കൽ താഴത്ത് പരേതനായ കെ.ടി. കോയയുടെ ഭാര്യ കെ.ടി. ഫാത്തിമ (86) നിര്യാതയായി. മക്കൾ: പരേതരായ നൂറുദ്ദീൻ, മുഹമ്മദ്, അബ്ദുറഹിമാൻ (റിട്ട. ആരോഗ്യവകുപ്പ്), അബ്ദുൽ മജീദ് (റിട്ട. ആയുർവേദം), അബ്ദുറസാഖ് (തായ് ഗ്രൂപ് കോഴിക്കോട്), അഡ്വ. സലിം (ദുബൈ), അബ്ദുൽ ജലീൽ (ഹെൽത്ത് കോഴിക്കോട് കോർപറേഷൻ) സുഹറാബി (പെരിന്തൽമണ്ണ), ജമീല (റിട്ട. പ്രിൻസിപ്പൽ ബേപ്പൂർ), സൈനബ (മഞ്ചേരി). മരുമക്കൾ: അബ്ദുൽ റസാഖ്, ഇബ്രാഹിം, പരേതനായ പി.എ. കുട്ടി, റംല, സുഹറ, ഷറീന, സുലൈഖ, സമീറ, ഷമീന, റുഖ്സാന.