ഒളവണ്ണ: കയറ്റിയിൽ ആലക്കൽ വേലായുധൻ (86) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഗണേഷ് കുമാർ, പ്രവീൺ കുമാർ, ശ്രീജ. മരുമക്കൾ: മോഹൻദാസ്, രമണി, ഗീത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ.