കുന്ദമംഗലം: അത്തിക്കമണ്ണിൽ പരേതനായ മമ്മദ് ഹാജിയുടെ ഭാര്യ കദീശ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ കോയാമു, ആയിഷ, അഹമ്മദ് (റിട്ട. സൂപ്രണ്ട് കോഴിക്കോട് കോർപറേഷൻ), കുഞ്ഞാമിന (കിഴക്കോത്ത്), അലീമ (കുറ്റിക്കാട്ടൂർ), ആസ്യ (കുറ്റിക്കാട്ടൂർ), സുലൈഖ (പുല്ലാളൂർ), പരേതയായ സക്കീന, മൈമൂന (പാലക്കുറ്റി). മരുമക്കൾ: അഹമ്മദ് കുട്ടി, ആലി പോക്കർ, പരേതരായ മുഹമ്മദ്, കുഞ്ഞി മുഹമ്മദ്, അബു, അബ്ദുറഹിമാൻ കുട്ടി, ഉമ്മർ കുട്ടി, ഖദീജ, സുഹറ.