കുന്ദമംഗലം: പെരിങ്ങൊളം മേലെ കൊണിയഞ്ചേരി താമസിക്കുന്ന സോമൻ (72) നിര്യാതനായി. പിതാവ്: പരേതനായ ചേലക്കൽ കുട്ടി ശങ്കരൻ നായർ. മാതാവ്: പരേതയായ പത്മാവതി അമ്മ. ഭാര്യ: ശ്രീമതി. സഹോദരങ്ങൾ: അരവിന്ദാക്ഷൻ, സുന്ദരൻ.