പാലത്ത്: ജില്ലാ വ്യവസായ കേന്ദ്രം റിട്ട. മാനേജർ മംഗലശ്ശേരി പത്മനാഭൻ നായർ (85) നിര്യാതനായി. ഭാര്യ: സുഗുണവല്ലിയമ്മ. മക്കൾ. രാജശ്രീ (അദ്ധ്യാപിക, ജി.എൽ.പി.എസ് ചേളന്നൂർ, താമരശ്ശേരി) പ്രദീപ്കുമാർ, വത്സരാജൻ. മരുമകൻ. രാജീവൻ. സഹോദരങ്ങൾ: പി.പി. രാഘവൻ നായർ, മാധവിയമ്മ, രാജൻ നായർ, ലീലാമ്മ, വിജയൻ നായർ, സുധാകരൻ നായർ, പരേതരായ ലക്ഷ്മി അമ്മ, ഗംഗാധരൻ നായർ. സഞ്ചയനം ഞായറാഴ്ച.