അലനല്ലൂർ: പടുവിൽകുന്ന് പരേതനായ ഓങ്ങല്ലൂർ മുഹമ്മദ് ഹാജിയുടെ മകൻ ഹംസ ഹാജി (72) നിര്യാതനായി. ഭാര്യ: കാരക്കുളവൻ സുബൈദ (കാട്ടുകുളം). മക്കൾ: നാസർ, സലീന, ബഷീർ, റസാഖ്, ലുബ്ന, സ്വാലിഹ്, സിറാജ്, പരേതയായ മൈമൂന.
മരുമക്കൾ: നജ്മത്ത് വലിയപറമ്പിൽ (പൂക്കാട്ടിരി), ഉമ്മർ കീടത്ത് (അലനല്ലൂർ), റാനിയ കരുവാത്ത് (വെട്ടത്തൂർ), ഫെമിന പനക്കൽ (രാമനാട്ടുകര), സത്താർ തിട്ടുമ്മൽ (കിഴക്കുംപുറം), അഫ്ന പൂക്കോടൻ (അലനല്ലൂർ) അസ്ന കീടത്ത് (അലനല്ലൂർ).