പറളി: കല്ലേക്കാട് നവനീതം വീട്ടിൽ പരേതനായ രാമകൃഷ്ണൻ -കമലം അമ്മ ദമ്പതികളുടെ മകൻ സതീഷ് കുമാർ (58) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: നിതീഷ്, നവശ്രീ. മരുമക്കൾ: ഹരീഷ്, മേഘ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് ഐവർമഠത്തിൽ.