അകത്തേത്തറ: കല്ലേകുളങ്ങര ശ്രീദുർഗാനഗർ സിന്ധുവിൽ എം.കെ. കുമാരി (85) ഫരീദബാദിലുള്ള മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. കൊച്ചുകുട്ട മേനോൻ. മക്കൾ: മിനി മേനോൻ, മനോജ്, പത്മരാജൻ.