വിയറ്റ്നാംപടി: കിഴുമുറി ജുമാമസ്ജിദിന് സമീപം പരേതനായ കട്ടേകാട്ട് കുഞ്ഞയമ്മുവിെൻറ മകൻ മുഹമ്മദ് കുട്ടി (78) നിര്യാതനായി. മക്കൾ: ഹബീബ് റഹ്മാൻ ഫൈസി (റഹ്മാനിയ്യ ജുമാമസ്ജിദ് ഖതീബ് ഒലിങ്കര ആനമങ്ങാട്), മുഹമ്മദ് ഷാഫി (എസ്.ഡി.പി.െഎ കൊപ്പം പഞ്ചായത്ത് സെക്രട്ടറി, സിജി പട്ടാമ്പി താലൂക്ക് സെക്രട്ടറി), ആബിദ് (അഡിസോൺ ഡിസൈൻ വിയറ്റ്നാംപടി), അലി അക്ബർ റഹീമി (അധ്യാപകൻ, ഗ്രൈസ് വാലി പബ്ലിക് സ്കൂൾ മരവെട്ടം കാടാമ്പുഴ), അലിഅക്ബർ (ഫ്രെയിംസ് കൊപ്പം), അമീർ അലി വാഫി (അധ്യാപകൻ, അസാസുൽ ഇസ്ലാം മദ്റസ കൈപ്പുറം), അബ്ദുൽ മുത്തലിബ് (ഡിസൈനർ പെരിന്തൽമണ്ണ), റസിയ, ഹാജറ. മരുമക്കൾ: അബ്ദുന്നാസർ (പൊന്നാനി), നൗഫൽ (മേലെ പട്ടാമ്പി), റഹ്മത്തുന്നീസ (കവുംപുറം വളാഞ്ചേരി), സഫിയ്യ (ദേശമംഗലം), സുമയ്യ (പപ്പടപടി), ഫർസാന (ഏലംകുളം). മാതാവ്: പരേതയായ പാത്തുട്ടി. സഹോദരങ്ങൾ: ആലി ഹാജി (അൻസാർ നഗർ) അബ്ദുൽ നാസർ (മക്ക), ഫാത്തിമത്തു സുഹറ, സമീറ, ഫാത്തിമ കുട്ടി എന്ന കുഞ്ഞുട്ടി (പട്ടാമ്പി) മുഹമ്മദ്, അബുബക്കർ (തെക്കുമ്മൽ), പരേതയായ ഖദീജ ഹജ്ജുമ്മ.