പട്ടാമ്പി: കാരമ്പത്തൂർ കരിപ്പാലി പങ്കു (80) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രാജൻ, ഗോപാലകൃഷ്ണൻ, രമണി, വിജയകുമാരി. മരുമക്കൾ: ചന്ദ്രൻ, കരുണാകരൻ, രാജലക്ഷ്മി, ശ്രീലത.