ചെർപ്പുളശ്ശേരി: തൃക്കടീരി അമ്പലവൻ പരേതനായ സൂപ്പിയുടെ ഭാര്യ ഉമ്മാവുട്ടി (90) നിര്യാതയായി. മക്കൾ: ഹംസ, അലവി, സൈനബ, ഫാത്തിമ, ബിയ്യുമ്മ. മരുമക്കൾ: നഫീസ, ഖദീജ, മുഹമ്മദ്, പരേതരായ മൊയ്തീൻ കുട്ടി, അബ്ദുൽ കരീം.