ഒറ്റപ്പാലം: മുണ്ടക്കോട്ടുകുറുശ്ശി ചാക്കോട്ടിൽ പരേതനായ കുട്ടൻ നായരുടെയും ഭാർഗവിയുടെയും മകൻ കടമ്പൂർ മഠത്തൊടിയിൽ ചാക്കോട്ടിൽ സുകുമാരൻ (63) നിര്യാതനായി. ഭാര്യ: സീതാദേവി. മക്കൾ: സുദേവ്, സുവേദ്. മരുമകൾ: ഹൈമ.