പട്ടാമ്പി: മേഴത്തൂർ പാർളിയത്ത് കൃഷ്ണൻനായരുടെ (ഉണ്ണി നായർ) ഭാര്യ കടവല്ലൂർ കാഞ്ഞങ്ങാട്ടെ പ്രസന്ന (70) നിര്യാതയായി. തൃത്താല പഞ്ചായത്ത് മുൻ അംഗമായിരുന്നു. മക്കൾ: ബിന്ദു, സുമ, സുനിൽ. മരുമക്കൾ: രാജു, ഉണ്ണി, റീജ സംസ്കാരം ഞായറാഴ്ച 12ന് ഷൊർണൂർ ശാന്തിതീരത്ത്.