കോങ്ങാട്: ലക്ഷ്മി നികേതനിൽ പരേതനായ സുബ്രഹ്മണ്യൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (കമലു അമ്മ --81) നിര്യാതയായി. മക്കൾ: പ്രതാപ സിംഹൻ (പ്രതാപ് മെഡിക്കൽസ്), ഉഷാദേവി, ഭാഗ്യലക്ഷ്മി, വിജയ ഭാരതി, അഞ്ജനാ ദേവി, ഗീത വിനോദിനി (െറയിൽവേ). മരുമക്കൾ: സുപ്രഭ ദേവി, രാജൻ (റിട്ട.ൈറയിൽേവ), അച്യുതൻ കുട്ടി, കൃഷ്ണകുമാർ (െറയിൽവേ), പരേതരായ ശിവദാസൻ, രവി ദാസ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.