കരിമ്പ: കാളിയോട് അച്ചാരത്ത് സ്വാമിനാഥ ഗുപ്തൻ (80) നിര്യാതനായി. ഭാര്യ: പാഞ്ചാലി. മക്കൾ: കുമാരി, കൃഷ്ണദാസ് (എ.കെ. സ്റ്റോർ, കല്ലടിക്കോട്). മരുമക്കൾ: ബാലകൃഷ്ണൻ, അജിത.