വടക്കഞ്ചേരി: കമ്മാന്തറ പരേതനായ കാളൻ ആശാരിയുടെ ഭാര്യ തങ്ക (80) നിര്യാതയായി. മക്കൾ: ഓമന, കാർത്യായനി, ദേവി, സുശീല, പരേതനായ രാജൻ. മരുമക്കൾ: രുഗ്മണി, സുന്ദരൻ, പരമേശ്വരൻ, ശിവൻ, കുഞ്ചുണ്ണി.