കുഴല്‍മന്ദം: പടലോട് വീട്ടില്‍ പരേതനായ മുത്തുവിെൻറ മകന് ആണ്ടവന് (62) നിര്യാതനായി. റിട്ട. ഫോറസ്റ്റ് ഓഫിസറാണ് (തമിഴ്നാട്). മാതാവ്: തങ്കമ്മ. ഭാര്യ: സത്യഭാമ. മക്കള്‍: സോണിയ, ശോഭ, ഷീബ, സംഗീത. മരുമക്കള്‍: സുരേഷ്കുമാര്‍, മുരളീധരന്, ശ്രീജിത്ത്, അനീഷ്. സഹോദരങ്ങള്‍: കമലാക്ഷി, അയ്യപ്പന്.