മുണ്ടൂർ: നൊച്ചിപ്പുള്ളി ആനപ്പാറ വീട്ടിൽ കെ.ആർ. സഹദേവൻ (71) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഗോപി, രാധിക, ലതിക. മരുമക്കൾ: ശ്രീജ, സുരേന്ദ്രൻ, ശിവകുമാർ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, രാമകൃഷ്ണൻ, പരേതനായ മാലൻ കുട്ടി.