ആലത്തൂർ: വാനൂർ കുന്നങ്കാട് വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ കുഞ്ചു വെള്ള (84) നിര്യാതയായി. മക്കൾ: പൊന്നുമണി, ചന്ദ്രൻ, ഉണ്ണികൃഷ്ണൻ, നാരായണൻ, കുമാരൻ (പി.കെ.എസ് ആലത്തൂർ ഏരിയ പ്രസിഡൻറ്), സുദേവൻ, പരേതനായ ചെല്ലപ്പൻ. മരുമക്കൾ: ദേവകി, തങ്കം, തങ്കമണി, കാർത്യായനി, ഉഷനാരായണൻ, ഉഷകുമാരൻ, സുനിത.