ആലത്തൂർ: മാതാവ് മരിച്ചതിെൻറ ഏഴാം ദിവസം മകനും മരിച്ചു. കുനിശ്ശേരി തെക്കേടത്തു കുളങ്ങര വീട്ടിൽ പരേതനായ ബാലഗോപാലമേനോെൻറ മകൻ നന്ദകുമാറാണ് (54) ചെറുപുളിച്ചി കളത്തിൽ നിര്യാതനായത്.മാതാവ് സരോജിനി അമ്മ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. സഹോദരങ്ങൾ: ഹരിദാസ് (ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെൻറർ കുഴൽമന്ദം) പരേതയായ ഗീത.