കിഴക്കഞ്ചേരി: മാരിയപ്പാടം കല്ലയില്‍ വീട്ടില്‍ തങ്കമ്മ (77) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മാണിക്കന്. മക്കള്‍: ദ്രൗപതി, നിരജാക്ഷന്. മരുമക്കള്‍: ദേവന്, പ്രസന്ന. സഹോദരങ്ങള്‍: ലക്ഷ്മി, കമലം, രാധ.