പന്തളം: കുരമ്പാല ഞവനം തുണ്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ സരസ്വതി (84) നിര്യാതയായി. മക്കൾ: മോഹനൻ പിള്ള, ശശികുമാർ, ലീലാമണി ,രാധാമണി. മരുമക്കൾ: അനിത മോഹൻ, സ്വപ്ന. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.