കീഴ്വായ്പൂര്: കുളമാവുങ്കൽ കണിയാംകുന്നിൽ ലക്ഷ്മിയമ്മ (72) നിര്യാതയായി. മക്കൾ: വിജയൻ, വി. മോഹനൻ, ചന്ദ്രദാസ്. മരുമക്കൾ: അജിത, ശരണ്യ. സംസ്കാരം തിങ്കളാഴ്ച ഒന്നിന് ശാന്തിപുരം ശ്രീശുഭാനന്ദാശ്രമം ശ്മശാനത്തിൽ.