അടൂർ: കോട്ടമുകൾ ജങ്ഷൻ സുഭനീതത്തിൽ ആർ. സുരേന്ദ്രൻ നായർ (69) നിര്യാതനായി. ഭാര്യ: ശോഭനകുമാരി, മക്കൾ: സുഭാഷ് എസ്. നായർ, സുനീത് എസ്. നായർ. മരുമക്കൾ: ആതിര എസ്. നായർ, മേഘ മധുകുമാർ.