തിരുവല്ല: കിഴക്കനോതറ പറപ്പിട്ടേത്ത് ഗീത നിവാസിൽ ഗോപിനാഥൻ നായരുടെ ഭാര്യ ഗീത ജി. നായർ (56) നിര്യാതയായി. പാണ്ടനാട് അഴീക്കോട് കുടുംബാംഗമാണ്. മക്കൾ: ഡോ. വിപിൻ ജി. നായർ (കെ.ജി.വി ഗവ. യു.പി.എസ് കുണ്ടറ), വിശാഖ് ജി. നായർ. മരുമകൾ: ഡോ. അന്നപൂർണേശ്വരി.