പത്തനംതിട്ട: കല്ലറക്കടവ് ശ്രീനന്ദനം വീട്ടിൽ സ്വർണ എം. നായർ (65) നിര്യാതയായി. ഭർത്താവ്: ആർ. മൻമഥൻ നായർ. മക്കൾ: രാജേഷ് നായർ, രാകേഷ് നായർ (ഇരുവരും യു.എസ്.എ.) മരുമക്കൾ: സുദീപ്ത നായർ, ശാലിനി (ഇരുവരും യു.എസ്.എ.). സംസ്കാരം പിന്നീട്.