തട്ടയിൽ: ഇടമാലി സൗപർണികയിൽ (കൂടത്തിനാൽ) എസ്. മോഹനൻ (64) സൗദിയിൽ നിര്യാതനായി. ഭാര്യ: വത്സല മോഹൻ. മക്കൾ: അഞ്ജുമോഹൻ, അനഘ മോഹൻ. മരുമകൻ: ദീപക്. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ. സഞ്ചയനം ആറിന് രാവിലെ ഒമ്പതിന്.