വായ്പൂര്: പ്ലാങ്കൂട്ടത്തിൽ പി.ടി. തോമസിെൻറ ഭാര്യ ജാൻസി തോമസ് (52) നിര്യാതയായി. മക്കൾ: ജിതിൻ, ജിബിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വെട്ടിക്കൽ പുരയിടം സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.