കോഴഞ്ചേരി: മാരാമണ്‍ വടക്കേപറമ്പില്‍ കെ. ഗോപാലകൃഷ്ണന് (66) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കള്‍: മനോജ്, മായ മനു. മരുമകന്: മനു. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പില്‍.