കൊടുമൺ: ചന്ദനപ്പള്ളി കൊല്ലംപറമ്പിൽ പരേതനായ കെ.എൽ. െബഞ്ചമിെൻറ ഭാര്യ കുഞ്ഞുമോൾ (80) നിര്യാതയായി. മക്കൾ: റെഞ്ചി, ബെന്നി. മരുമക്കൾ: ബിനു, അനുജ. മൃതദേഹം ഡിസംബർ രണ്ടിന് വ്യാഴാഴ്ച രാവിലെ 10ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഉച്ചക്ക് രണ്ടിന് ചന്ദനപ്പള്ളി െസൻറ് ജോർജ് തീർഥാടന മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.