വള്ളിക്കോട്: മുരളീസദനത്തിൽ ശിവരാമൻ നായരുടെ ഭാര്യ ഭവാനിയമ്മ (86) നിര്യാതയായി. മകൻ: വി.എസ്. മുരളീധരൻ നായർ. മരുമകൾ: എൻ. പത്മകുമാരിയമ്മ (ബി.ആർ.സി, പത്തനംതിട്ട). സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.