പന്തളം: പെരുംപുളിക്കൽ കമലാലയത്തിൽ രാഘവക്കുറുപ്പ് (റിട്ട. ജില്ല ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസർ -83) നിര്യാതനായി. ഭാര്യ: വരിക്കോലിൽ മാന്തയ്ക്കൂട്ടത്തിൽ കുടുംബാംഗം കമലമ്മ (റിട്ട. എച്ച്.എം, എൻ.എസ്.എസ് ഹൈസ്കൂൾ). മക്കൾ: ശ്രീകല (അധ്യാപിക, അമൃത വി.എച്ച്.എസ്.എസ്, കോന്നി), ദീപ(അധ്യാപിക, ഗവ. വെൽഫെയർ എൽ.പി.എസ്, പെരുംപുളിക്കൽ), ഹരിപ്രിയ (ദുബൈ). മരുമക്കൾ: അനിൽകുമാർ (മാനേജർ, കെ.എസ്.എഫ്.ഇ, പഴകുളം ബ്രാഞ്ച്), ബാബുരാജ് (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, വാട്ടർ അതോറിറ്റി, മൂവാറ്റുപുഴ), ജയചന്ദ്രൻ (ദുബൈ).