റാന്നി: ഇടമുറി തോമ്പിക്കണ്ടം കരിംകൊഴുപ്പിൽ ലിസി മാത്യു (53) നിര്യാതയായി. തോമ്പിക്കണ്ടം ഉപ്പുകുളം കുടുംബാംഗമാണ്. ഭർത്താവ്: സണ്ണി മാത്യു (ബഹ്റൈൻ). മക്കൾ: പ്രിൻസ് മാത്യു, ഷെറിൻ മാത്യു (അബൂദബി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ഡബ്ല്യു.എം.ഇ തോമ്പിക്കണ്ടം ചർച്ച് സെമിത്തേരിയിൽ.