പന്തളം: പത്തനംതിട്ട ജില്ല സഹകരണ ബാങ്ക് റിട്ട. ജീവനക്കാരൻ കുരമ്പാല സ്മിതാഭവനിൽ ശിവൻകുട്ടി നായർ (68) നിര്യാതനായി. ഭാര്യ: ശ്യാമളദേവി. മക്കൾ: സ്മിത, പ്രീത, പ്രിയ. മരുമക്കൾ: അനൂപ്, സുനിൽ, പ്രദീപ്.