ചുങ്കപ്പാറ: ഇലഞ്ഞിപ്പുറത്ത് തോമസ് പീലിപ്പോസിന്റെയും മറിയാമ്മ തോമസിന്റെയും മകൻ ഫിലിപ്പ് തോമസ് (സജി -50) ഇറ്റലിയിൽ നിര്യാതനായി. ഭാര്യ: തൃക്കൊടിത്താനം വെട്ടികാട്ട് റാണി. മക്കൾ: സോനാ ഫിലിപ്പ്, സാനിയ ഫിലിപ്. സംസ്കാരം പിന്നീട്.