പന്തളം: മുതിർന്ന കാക്കാരശ്ശി കലാകാരൻ കുരമ്പാല തുരുത്തിക്കാലാ പടിഞ്ഞാറ്റേതിൽ ബി.ഭാസ്കരനാശാൻ (95) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.