തിരുവല്ല: മുത്തൂർ പുല്ലേലിൽ പരേതനായ പി.ജെ. തോമസിന്റെയും റോസമ്മ തോമസിന്റെയും മകൻ ജോൺ തോമസ് (ഷിബു -44) നിര്യാതനായി. ഭാര്യ: വിൻസി. മക്കൾ: ക്രിസ് തോമസ് ജോൺ, എയ്മി ജോൺ. സംസ്കാരം ചൊവ്വാഴ്ച 11.30ന് കുറ്റപ്പുഴ യെരുശലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.