പത്തനംതിട്ട: വലഞ്ചുഴി തിരുനെല്ലൂർ പടിഞ്ഞാറ്റേതിൽ ടി.വി. രവീന്ദ്രൻ നായർ (72) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മകൻ: ടി.ആർ. അനിൽകുമാർ. മരുമകൾ: ലേഖ അനിൽ. സംസ്കാരം പിന്നീട്.