വെള്ളറട: കട കുത്തിത്തുറന്ന് പണം കവര്‍ന്നു. വെള്ളറട പനച്ചമൂടിന് സമീപം എ.എസ് റബേഴ്സ്...
വെള്ളറട: എ.എസ് റബ്ബേഴ്സ് കട കുത്തി തുറന്ന് പണം കവര്‍ന്നു. വെള്ളറട പനച്ചമൂടിനു സമീപത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം....
വെള്ളറട: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. കുന്നത്തുകാല്‍ കൊന്നാനൂര്‍ക്കോണം...
ഗുജറാത്ത് സ്വദേശികളുടെ നായ്ക്കളാണ് കടിച്ചത്
വെള്ളറട: അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പിടിയില്‍. കുന്നത്തുകാല്‍ മണ്ണംകോട് അനീഷ് ഭവനില്‍ അനീഷ് (27) , കുന്നത്തുകാല്‍...
വെള്ളറട: വയോധികയെ ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേർ പിടിയിൽ. സഹോദരങ്ങളുമായ ഡേവിഡ് ലിറ്റി(41), ജോസ്(44) എന്നിവരാണ്...
മലയോര മേഖലയില്‍ തിമിര്‍ത്തു പെയ്ത മഴയില്‍ വ്യാപക നാശം
വെള്ളറട: കനത്തമഴയിൽ അതിര്‍ത്തി മലയോര പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. അമ്പൂരി, കുടപ്പന മൂട്, വെള്ളറട, ചൂണ്ടിക്കല്‍,...
വെള്ളറട: കനത്ത മഴയില്‍ വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് വീട്ടമ്മക്ക് ഗുരുതര പരുക്ക്. പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ...
പാറശ്ശാല: കെ.എസ്.ആര്.ടി.സി പാറശ്ശാല ഡിപ്പോയില്‍ യാതൊരു പെര്‍മിറ്റും ഇല്ലാത്ത പൊളിക്കുവാന്‍ മാറ്റിയിട്ടിരുന്ന പഴക്കം...
വെള്ളറട: മുട്ടച്ചല്‍ മലങ്കര കത്തോലിക്ക ദേവാലയ കുരിശടിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന്...
വെള്ളറട: കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ മോഷ്ടാവ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍. മുട്ടച്ചല്‍...
വെള്ളറട: വെള്ളറട മാനൂരില്‍ കനത്ത മഴയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. സമീപവാസികളായ വസന്തകുമാരി, ദക്ഷമ്മ, ബിന്ദു...
തിരുവനന്തപുരം: വെള്ളറട അതിര്‍ത്തിയുലെ മലയോര ഗ്രാമങ്ങളില്‍ മഴക്കെടുതി രൂക്ഷം. കുന്നത്തുകാല്‍ കുറ്റിക്കാട്ടുകോണം കുളബണ്ട്...