Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightപാസ്റ്റര്‍ ചമഞ്ഞ്...

പാസ്റ്റര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ

text_fields
bookmark_border
പാസ്റ്റര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ
cancel

വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ ആ​ലു​വി​ള​യി​ല്‍ പാ​സ്റ്റ​ര്‍ ച​മ​ഞ്ഞ് വീ​ട്ട​മ്മ​യി​ല്‍നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ. കാ​ഞ്ഞി​രം​കു​ളം ചാ​ണി പ​ണ്ടാ​ര​വി​ള കാ​നാ​ന്‍ ഹൗ​സി​ല്‍ ഷി​ബു എ​സ്. നാ​യ​രെ (42) ​ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച​യാ​ണ് വെ​ള്ള​റ​ട സ​ര്‍ക്കി​ള്‍ ഇ​ന്‍സ്​​പെ​ക്ട​ര്‍ മൃ​തു​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ജ​നു​വ​രി 29 നാ​ണ് കു​ന്ന​ത്തു​കാ​ല്‍ ആ​ലു​വി​ള​യി​ല്‍ കു​ണ്ട​റ​ത​ല​വി​ളാ​കം വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ബെ​ഞ്ച​മി​ന്റെ ഭാ​ര്യ ശാ​ന്ത (62) ത​ട്ടി​പ്പി​നി​ര​യാ​യ​ത്.

ഇ​ട​വ​ക​യി​ല്‍നി​ന്ന് ഭ​വ​ന​നി​ര്‍മാ​ണ​ത്തി​ന് ധ​ന​സ​ഹാ​യം 15 ല​ക്ഷം രൂ​പ ശാ​ന്ത​ക്ക്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നു​ പ​റ​ഞ്ഞാ​ണ് ക​ബ​ളി​പ്പി​ച്ച​ത്. സ​മീ​പ​ത്തെ ഇ​ട​വ​ക വി​കാ​രി എ​ന്ന വ്യാ​ജേ​ന​യാ​ണ് ത​ട്ടി​പ്പു​കാ​ര​നെ​ത്തി​യ​ത്. പ​ണം കൈ​മാ​റു​ന്ന​തി​നു മു​ന്നോ​ടി​യാ​യി 14,700 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. കു​ന്ന​ത്തു​കാ​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തും പാ​തി​രി വേ​ഷ​ത്തി​ല്‍ ഇ​യാ​ള്‍ മു​മ്പും ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്നു. ഇ​യാ​ളു​ടെ പേ​രി​ല്‍ പൊ​ഴി​യൂ​ര്‍, കാ​ഞ്ഞി​രം​കു​ളം, വെ​ള്ള​റ​ട, ആ​ര്യ​ന്‍കോ​ട്, മാ​രാ​യ​മു​ട്ടം, നെ​യ്യാ​ര്‍ഡാം, പാ​റ​ശ്ശാ​ല, നെ​യ്യാ​റ്റി​ന്‍ക​ര, ബാ​ല​രാ​മ​പു​രം തു​ട​ങ്ങി നി​ര​വ​ധി സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheating case
News Summary - Man arrested for cheating
Next Story