Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂപ്പര്‍ മാര്‍ക്കറ്റ്​ തുടങ്ങാന്‍ 1.39 കോടി രൂപ വാങ്ങി മുങ്ങിയ യുവാവും പിതാവും അറസ്റ്റില്‍

text_fields
bookmark_border
sunijith, velayudan
cancel
camera_alt

സുനിജിത്ത് (32), വേലായുധന്‍ (71)

വെള്ളറട (തിരുവനന്തപുരം): സൂപ്പര്‍ മാര്‍ക്കറ്റ്​ തുടങ്ങാന്‍ പണം വാങ്ങി മുങ്ങിയ യുവാവും പിതാവും അറസ്റ്റില്‍. കോഴിക്കോട് നന്മണ്ട സ്വദേശി സുനിജിത്ത് (32) പിതാവ് വേലായുധന്‍ (71) എന്നിവരാണ് പിടിയിലായത്.

സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ നിരവധി പേരില്‍നിന്ന് 1.39 കോടി രൂപയാണ് തട്ടിയെടുത്തത്. പണം വാങ്ങിയ ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു. കാരക്കോണം സ്വദേശിയുടെ പരാതിയിലാണ് പൊലീസ് ഇവരെ പിടികൂടിയത്.

സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃതുല്‍കുമാര്‍, എസ്.സി.പി.ഒ സനല്‍ എസ്. കുമാര്‍, ദീപു എസ്. കുമാര്‍, സി.പി.ഒ പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man and father arrested for buying Rs 1.39 crore to start a supermarket
Next Story