Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_rightആമക്കുളം - സെമിത്തേരി...

ആമക്കുളം - സെമിത്തേരി റോഡ് ഉദ്ഘാടനം

text_fields
bookmark_border
ആമക്കുളം - സെമിത്തേരി റോഡ് ഉദ്ഘാടനം
cancel
camera_alt

ആ​മ​ക്കു​ളം - സെ​മി​ത്തേ​രി റോ​ഡ് ഉ​ദ്ഘാ​ട​നം പി.​പി. സു​മോ​ദ് എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

വ​ട​ക്ക​ഞ്ചേ​രി: എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ആ​മ​ക്കു​ളം - സെ​മി​ത്തേ​രി റോ​ഡ് ഉ​ദ്ഘാ​ട​നം പി.​പി. സു​മോ​ദ് എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൂ​ർ​ദ് മാ​താ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​റെ​ജി പെ​രു​മ്പി​ള്ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വാ​ർ​ഡ് മെ​മ്പ​ർ ലൈ​ല കാ​സിം, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം കാ​ർ​ത്തി​ക്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ശ​ശി​ക​ല, എ​ച്ച്. ര​തീ​ഷ്, കെ. ​രാ​മ​ച​ന്ദ്ര​ൻ, സ​ണ്ണി ന​ട​യ​ത്ത്, റെ​ജി ഉ​ള്ളേ​രി​ക്ക​ൽ, എം. ​ശ്രീ​നാ​രാ​യ​ണ​ൻ, ഉ​മ്മ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 20 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cemeteryinaugurationnew road inauguration
News Summary - Amakkulam - Cemetery Road inauguration
Next Story