Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅംഗൻവാടിയിൽ സ്വന്തം...

അംഗൻവാടിയിൽ സ്വന്തം ചെലവിൽ കാർപറ്റ് നൽകി പഞ്ചായത്ത് അംഗം

text_fields
bookmark_border
അംഗൻവാടിയിൽ സ്വന്തം ചെലവിൽ കാർപറ്റ് നൽകി പഞ്ചായത്ത് അംഗം
cancel
camera_alt

മ​ണ്ണൂ​ർ പേ​ഴും​കാ​ട് അം​ഗ​ൻ​വാ​ടി​യി​ൽ വാ​ർ​ഡ് അം​ഗം സ്വ​ന്തം ചെ​ല​വി​ൽ കാ​ർ​പ​റ്റ് വി​രി​ച്ച് ന​ൽ​കു​ന്നു

മ​ണ്ണൂ​ർ: സ്വ​ന്തം ചെ​ല​വി​ൽ അം​ഗ​ൻ​വാ​ടി​യി​ൽ കാ​ർ​പ​റ്റി​ട്ട് ന​ൽ​കി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം. മ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ പേ​ഴും​കാ​ട് അം​ഗ​ൻ​വാ​ടി​യി​ലാ​ണ് വാ​ർ​ഡം​ഗം കൃ​പേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​പ​റ്റ് ഇ​ട്ട് ന​ൽ​കി​യ​ത്. അ​ക​ത്ത് ടൈ​ൽ​സ് ഇ​ട്ടി​ട്ടു​ണ്ട​ങ്കി​ലും കു​ട്ടി​ക​ൾ വീ​ഴു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. തു​ട​ർ​ന്ന് സ്വ​ന്തം ചെ​ല​വി​ൽ അ​ക​ത്തും പു​റ​ത്തും കാ​ർ​പ്പ​റ്റ് ഇ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു.

അം​ഗ​ൻ​വാ​ടി ടീ​ച്ച​ർ, ബി​ന്ദു, ഹെ​ൽ​പ്പ​ർ പ​ത്മാ​വ​തി, കൃ​ഷ്ണ​കു​മാ​ർ, സ​തേ​ഷ് , കി​ഷോ​ർ, പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​രും പ​ങ്കാ​ളി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anganwadiprovidesPanchayat MemberCarpet
News Summary - Panchayat member provides carpet at Anganwadi at his own expense
Next Story