കുമ്പള: തമിഴ്നാട് തഞ്ചാവൂർ സ്വദേശി കുമ്പളയിൽ പുഴയിൽ മുങ്ങി മരിച്ചു. കുമാർ ഷൺമുഖം (63) ആണ് മരിച്ചത്. ബുധനാഴ്ച...
കുമ്പള: കുമ്പള ദേശീയപാതയോരത്തെ അയ്യപ്പ സ്വാമിക്ഷേത്രത്തിൽ നിന്നു സ്വർണവും വെള്ളി ആഭരണങ്ങളും കവർന്ന സംഭവത്തിൽ...
കുമ്പള: രണ്ടു പതിറ്റാണ്ടിലേറെയായി സൈക്കിളിൽ വീടുകളിലും കടകളിലും പത്രങ്ങൾ വിതരണം നടത്തി കുടുംബം പുലർത്തി വരികയാണ് ഉപ്പള...
കുമ്പള (കാസർകോട്): കർണാടകയിൽനിന്ന് ഓട്ടോയിലും ബൈക്കിലും കേരളത്തിലേക്ക് കടത്തുകയായിരുന്ന മദ്യം എക്സൈസ് സംഘം പിടികൂടി....
കുമ്പള: ലോക്ഡൗണിൽ അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്ക് സർക്കാർ സമാശ്വാസ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കുമ്പളയിൽ...
കുമ്പള: മൊഗ്രാൽ പുത്തൂരിൽ വഴിയരികിൽ അവശനിലയിൽ കണ്ടെത്തിയയാളെ നാട്ടുകാരും ആരോഗ്യപ്രവർത്തകരും ചേർന്ന്...
കുമ്പള (കാസർകോട്) : എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥിനി വീട്ടുകിണറ്റിൽ വീണു മരിച്ചു. ആരിക്കാടി കടവത്ത്...
കുമ്പള: തറാവീഹ് നമസ്കാരത്തിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. കൊടിയമ്മ പൂക്കട്ടയിലെ ഹനീഫ (40)യാണ് മരിച്ചത്.വ്യാഴാഴ് രാത്രി...
സി.പി.എം കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് നടപടി
കുമ്പള: സി.പി.എം നേതാവിെൻറ വീട് തകർത്തതിനുപിന്നാലെ ബംബ്രാണയിൽ എസ്.ഡി.പി.ഐ നേതാവിെൻറ കടക്ക് തീയിട്ടു. എസ്.ഡി.പി.ഐ...
ആശുപത്രിയിൽ, പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരെന്ന് പരാതി
കുമ്പള (കാസർകോട്): കുമ്പളയിലെ സി.പി.എം നേതാവിൻെറ വീട് ഒരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു. സി.പി.എം...
കുമ്പള: പട്ടാപ്പകൽ വീട് കുത്തിപ്പൊളിച്ച് 2.39 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. കൊക്കച്ചാലിലെ...
കുമ്പള (കാസർകോട്): സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും കുമ്പള മഞ്ചേശ്വരം സംയുക്ത ഖാസിയുമായ ഷിറിയ എം. അലിക്കുഞ്ഞി...