Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച്​ ചികിത്സയിലായിരുന്ന യുവതി മരിച്ചു

text_fields
bookmark_border
burnt death
cancel
camera_alt

representational image

കുമ്പള: ആരിക്കാടിയിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുംബൈ മലാട് സ്വദേശിനിയും കാഞ്ഞങ്ങാട് സ്വദേശി അബ്ദുൽ റഹീമി​െൻറ ഭാര്യയുമായ നാസിയാ ബാനു(34)വാണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്.

രണ്ട് വര്‍ഷത്തോളമായി ആരിക്കാടി സര്‍ക്കാര്‍ കിണറിന് സമീപത്തെ ഇരുനില വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. പത്ത് ദിവസം മുമ്പാണ് പൊള്ളലേറ്റ നിലയില്‍ നാസിയാ ബാനുവിനെ വീടി​െൻറ രണ്ടാം നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മക്കൾ: റിസ, നിദ, ഹനം, ശുഹൈബ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - woman who tried to commit suicide by setting herself on fire died
Next Story