Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_right10ാം ക്ലാസ്​...

10ാം ക്ലാസ്​ വിദ്യാർഥിനി കിണറ്റിൽ വീണു മരിച്ചു

text_fields
bookmark_border
10ാം ക്ലാസ്​ വിദ്യാർഥിനി കിണറ്റിൽ വീണു മരിച്ചു
cancel

കുമ്പള (കാസർകോട്​) : എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥിനി വീട്ടുകിണറ്റിൽ വീണു മരിച്ചു. ആരിക്കാടി കടവത്ത് ഗെയിറ്റിനടുത്തു താമസിക്കുന്ന പത്മനാഭ - വിമല ദമ്പതികളുടെ മകൾ അഷ്മിത (15) ആണ് മരിച്ചത്. കുമ്പള ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർഥിനിയാണ്​.

വ്യാഴാഴ്ച എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി ഉച്ചതിരിഞ്ഞ് കുടവുമായി കിണറ്റിനരികിലേക്ക് പോയിരുന്നു. ഏറെ നേരമായിട്ടും കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ വീണതായി മനസ്സിലായത്. സഹോദരൻ: ഷമ്മിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitstudent death
News Summary - Student falls into well, dies
Next Story