Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightArticles

Articles

ആശ സമരത്തിലെ   അതിജീവന പാഠങ്ങൾ
സെക്ര​േട്ടറിയറ്റിനു മുന്നിൽ ആശ പ്രവർത്തകർ നടത്തുന്ന സമരം നാലാഴ്ചയിലേക്ക്​ നീങ്ങുന്നു. എന്താണ്​ സമരത്തി​ന്റെ ആവശ്യം?...
access_time 10 March 2025 2:45 PM IST
ഇ​സം
ഇ​സ​ങ്ങ​ളെ പ​ഴി​ക്ക​വ​യ്യ, അ​വ പോ​റ്റു​ന്ന വ്യ​വ​സ്ഥി​തി​ക​ളി​ലെ പ​രി​ണിത​ഫ​ല​ങ്ങ​ൾ​ക്ക്. സോ​വി​യ​റ്റ് ഗുലാഗു​ക​ൾ​ക്ക്...
access_time 10 March 2025 7:45 AM IST
ജീവിതം തിരിക്കുന്ന ഓട്ടോറിക്ഷക്കാരൻ
മലയാളത്തി​ന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ,...
access_time 3 March 2025 10:31 AM IST
അറം
കാഫ്കയേക്കാൾ ഏറെ എഴുതി, മൻ. വായനയുടെ രസനഭേദങ്ങൾ രണ്ടാൾക്കും നൽകിയത് രണ്ടു തോത്, സ്വീകാര്യതയിൽ. കാഫ്ക കൂടുതൽ...
access_time 3 March 2025 9:00 AM IST
T. Padmanabhan
പപ്പേട്ടൻ കാലം മാറുന്നതനുസരിച്ച് കഥയെഴുതുന്ന ഒരാളല്ല. അതൊരു ഒറ്റത്തംബുരു നാദമാണ്. ഹൃദയത്തിലുള്ളത്, അതി​ന്റെ സത്യം,...
access_time 15 March 2025 9:01 AM IST
സ​ഹൃ​ദ​യ​നാ​യ ഒ​രു   ചെ​റു​പ്പ​ക്കാ​ര​ന്റെ   ജീ​വി​ത​ത്തി​ല്‍നി​ന്ന്...
‘‘ടി. ​പ​ത്മ​നാ​ഭ​ന്‍ എ​ന്ന വ​ന്‍ക​ര​യെ വാ​യ​നാപ്രേ​മ​ത്തി​ന്റെ ആ​ദ്യദി​ന​ങ്ങ​ളി​ല്‍ ല​ക്കും ദി​ക്കും തെ​റ്റി​ക്കി​ട​ന്ന...
access_time 24 Feb 2025 9:30 AM IST
T. Padmanabhan
‘‘തൊണ്ണൂറ്റിയാറാം വയസ്സിലും താനുൾ​െപ്പടെ ലോകത്തിലെ എല്ലാ മനുഷ്യർക്കുംവേണ്ടി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും...
access_time 15 March 2025 9:03 AM IST
മാനവികതയുടെ വിത്തുകൾ
ടി. പത്മനാഭന്റെ ഈ കഥകളിൽ പ്രകടമായ ഭാവം പ്രണയമാണെങ്കിലും ആത്യന്തികമായി അതിനെ കറകളഞ്ഞ, നിസ്വാർഥമായ സ്നേഹം എന്നു പേരിട്ടു...
access_time 24 Feb 2025 8:46 AM IST
ജീവിതച്ചൂടിൽ പൊഴിഞ്ഞ പ്രഭാതപുഷ്പം
പ്രഭാതപുഷ്പംപോലെ ആർദ്രയായ പെൺകുട്ടി മരിച്ചുകഴിഞ്ഞെങ്കിലും ഏതു പെരുമഴയിലും ഒരു കുട എനിക്കു നേരെ ഉയർന്നുവരും –അതിന്റെ...
access_time 24 Feb 2025 8:15 AM IST
പത്മനാഭകാന്തി
വടക്കരായ മിക്ക എഴുത്തുകാരും പേരിനൊപ്പം സ്ഥലപ്പേര് ചേര്‍ക്കുന്നവരായിരുന്നു. സ്ഥലപ്പേരിനൊപ്പം എഴുത്തിലും അവരുടെ ഇടങ്ങള്‍...
access_time 24 Feb 2025 7:45 AM IST
മനസ്സ് നിറയെ കോഴിക്കോട്​
യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ച കോഴിക്കോ​െട്ട ജീവിതാനുഭവങ്ങളും ഒാർമകളും എഴുതുകയാണ്​ മുതിർന്ന സാഹിത്യവിമർശകനും...
access_time 17 Feb 2025 10:30 AM IST
ഒരു രാഷ്​ട്രീയ തടവുകാര​ന്‍റെ  ജയിൽ-ജീവിതം
മാവോവാദി പ്രവർത്തനം ആരോപിക്കപ്പെട്ട്​ ഒമ്പതര വർഷം തമിഴ്​നാട്ടിലെ ജയിലുകളിൽ അടക്കപ്പെട്ട അനൂപ്​ മാത്യു ജോർജ്​ ത​​ന്റെ...
access_time 17 Feb 2025 9:30 AM IST
‘ആപ്പി’ന്റെ പതനവും അലയൊലികളും
ഡൽഹി തെരഞ്ഞെടുപ്പിൽ അരവിന്ദ്​ കെജ്രിവാൾ നേതൃത്വം നൽകുന്ന ആപ്​ തകർന്നടിഞ്ഞു. ​േകാൺഗ്രസി​ന്റെ പ്രകടനവും ദയനീയം....
access_time 17 Feb 2025 8:00 AM IST
അ(ന)ർഥം
മുഖ്യധാര സമ്പദ്ശാസ്ത്രം ഇന്ന് ഒടിഞ്ഞ ഉപകരണങ്ങളും ഒാട്ടവീണ പഴഞ്ചാക്കുകളും നിറഞ്ഞ കളപ്പുരയാണ്. പുതിയ കാലത്തിന്റെ...
access_time 17 Feb 2025 7:45 AM IST