കമൽ കെ.എം സംവിധാനംചെയ്ത 'പട' എന്ന സിനിമ കാണുന്നു. മലയാളത്തിൽ ഇതുവരെ ഇറങ്ങിയ രാഷ്ട്രീയ -ഇടതുപക്ഷ സിനിമകളിൽനിന്ന് പട വ്യത്യസ്തമാകുന്നുണ്ടോ? എന്താണ്...
രാജ്യാന്തര പ്രശസ്തനായ മാധ്യമ പ്രവർത്തകനും ഇടതുപക്ഷ ചിന്തകനും ഗ്രന്ഥകർത്താവുമാണ് താരിഖ് അലി. അവിഭക്ത ഇന്ത്യയിലെ ലാഹോറിൽ ജനിച്ച അദ്ദേഹം പഠനത്തിന്റെ...
രാജ്യം ഹിന്ദുത്വത്തിന്റെ പിടിയിലേക്ക് പൂർണമായും അമരുന്നതിന്റെ ആശങ്കകൾ പങ്കുവെച്ച്, അതിനെതിരെ പോരാട്ടത്തിനുള്ള ആഹ്വാനം പുതുക്കിയുമാണ്...
പോകെപ്പോകെ മുഖം ഒരു കിളിയേപ്പോലെ കൂർത്തുവന്നു. ഉടൽചുളുങ്ങിയ തൊലിയിൽ കൈ ഉരയുമ്പോൾ ഇരണ്ടകളുടെ ഇരമ്പംകേട്ടു. വേദന ഇറച്ചിവെട്ടുകാരനെപ്പോലെ ...
മലയാളത്തിലെ നാടകചരിത്രം 'അമ്മ' എന്ന നാടകത്തിലൂടെ തിരുത്തിയെഴുതിയാണ് മധു മാസ്റ്റർ സാംസ്കാരിക കേരളത്തിൽ നിറയുന്നത്. ആക്ടിവിസ്റ്റ്, രാഷ്ട്രീയ...
''അവരും ഒന്നായിരിക്കുന്നതിന്'' (യോഹന്നാൻ 17, 22) എന്ന തിരുവചനത്തിലൂടെ, ദൈവവിശ്വാസികൾക്കിടയിൽ ഭിന്നതയും വിഭാഗീയതയും യേശുക്രിസ്തു വിലക്കിയിരിക്കുകയാണ്....
പി. ഭാസ്കരൻ ബാബുരാജുമായി ചേർന്നും വയലാർ രാമവർമ ദേവരാജനുമായി ചേർന്നും മനോഹരങ്ങളായ ഗാനങ്ങൾ ഒരുക്കുന്നതിനിടയിൽ ചില ചിത്രങ്ങളിൽ പി. ഭാസ്കരൻ...
കുറ്റവാളിയാണ് കൊടും കുറ്റവാളി കാലങ്ങളായി ഒളിവിലാണ് മംഗലം കൈയാതെ പെറേണ്ടി വന്ന കുഞ്ഞനെ എനക്ക് കളയണ്ടിവന്നത് ഓര് കാരണാന്ന് മനക്കലെ അമ്മിണി. ...
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്റ ഇന്നോളമുള്ള ചർച്ചകളിെലല്ലാം പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് ആരാണ് മുഖ്യശത്രു? ഇതുവരെ കൃത്യമായ ഉത്തരങ്ങൾ കണ്ടെത്താെത,...
വിഭജനത്തിന്റെ മുറിവുകള് ഒരു മരണവീടാണ് മദന്ലാല് പഹ്വ. വീട് അയാളെ ആഗ്രഹിച്ചപ്പോള് അയാള് വീടുപേക്ഷിക്കുകയും അയാള് വീട് ആഗ്രഹിച്ചപ്പോള് കുടുംബം...
ഏറെനാൾ പൂട്ടിക്കിടന്ന വീട് തുറക്കുമ്പോൾ നിലത്തും ചുമരിലും കസേരയിലും കട്ടിലിലും പറ്റിപ്പിടിച്ചിരിക്കും പൊടി ആരോ അരിപ്പയിൽ അരിച്ച മാതിരി. ...
മാധ്യമപ്രവർത്തനത്തിനുമേൽ അധികാരികളുടെ കടിഞ്ഞാൺ മുറുകുകയാണ്. നിയന്ത്രണങ്ങൾ ദിവസന്തോറും കൂടിവരുന്നു; ആക്രമണങ്ങളും. ഇതിനെല്ലാം അധികാരികളുടെ മൗനാനുവാദം...
ഉറക്കത്തിൽ കണ്ടത്: ഇരുട്ടിൽ മൂക്ക് കുത്തിക്കിടക്കുന്ന ഒരു കുഴിയിൽനിന്നും കുമിള പൊട്ടിപ്പൊങ്ങുന്ന മട്ടിൽ ഉടുതുണിയില്ലാതെ അപ്പ കയറി വന്നു. ൈകയിലെ...
അതിമനോഹരമായ ഗൃഹാതുരതസി.എല്. ജോസിന്റെ മുഖചിത്രത്തോടെ കൈയില് കിട്ടിയ ആഴ്ചപ്പതിപ്പിന്റെ (ലക്കം: 1259) ഇതളുകള് ഓരോന്നായി മറിച്ചപ്പോള് അദ്ദേഹം രചിച്ച ...
സീതാറാം യെച്ചൂരിയും കോടിയേരി ബാലകൃഷ്ണനുംസി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച 'വികസനരേഖ'യും പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ...