ഞാൻ മരിക്കണം എന്നാണ് വിധിയെങ്കിൽ നീ ജീവിക്കണം, എന്റെ കഥ പറയാൻ. എന്റെ സാധനങ്ങൾ വിറ്റ് വെള്ളത്തുണി വാങ്ങാൻ; കുറച്ച് ചരടും. (നീളമുള്ളതായിക്കോട്ടെ)... ...
17. മൂന്നു തലമുറകൾക്കിടയിൽ ഒരു പാലംഅച്ചുവേട്ടൻ പതിവുപോലെ സ്റ്റേഷനിൽ കാത്തുനിന്നിരുന്നു. കഴിഞ്ഞ തവണ കണ്ടതിൽനിന്ന്...
‘‘അക്കാ... ഇത് എന്നുടെ ലഗ്ഗേജ് താൻ. കൊഞ്ചം നേരം പാത്തുക്കോങ്കോ... എനക്ക് ടിക്കറ്റില്ലൈ... ഇത് എസി കോച്ചു താനേ... ടി.ടി.ആർ വന്ത് സരിയാ ടിക്കറ്റ്...
01അച്ഛനിരുട്ടിലാണെപ്പൊഴും പോരുക! ഇന്നും വരാറു- ണ്ടിരുട്ടു മാറ്റാൻ. അല്ലൽക്കയങ്ങളിൽ വെട്ടവും ശ്വാസവും അത്രയ്ക്ക-കലെയാപ്പോയകാലം. തുഴയുന്ന പക്വത!...
1971 സെപ്റ്റംബർ 30ന് തിയറ്ററുകളിലെത്തിയ ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന ചിത്രത്തിൽ സത്യന്റെ അഭിനയത്തിനാണ് ഏറെ പ്രശംസ ലഭിച്ചത്. ആ സിനിമയിൽ, ഒ.വി. ഉഷ...
‘‘മാഞ്ഞുപോയതിൽ 1990ൽ പുനത്തിൽ കുഞ്ഞബ്ദുള്ളക്കൊപ്പം നടത്തിയ ഒരു മനോഹര യാത്രയുടെ ഓർമച്ചിത്രങ്ങളുമുണ്ടായിരുന്നു....
കേരളത്തിന് പലരീതിയിൽ പ്രയോജനകരമായ ചമ്രവട്ടം പദ്ധതി യാഥാർഥ്യമായതിന്റെ പിന്നിലെ കഥ വിവരിക്കുകയാണ് സമരസമിതി നേതാവായിരുന്ന ലേഖകൻ. അവിെട നടന്ന...
ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമായ കെ.പി. ശശി വിടവാങ്ങിയിട്ട് ഡിസംബർ 25ന് ഒരു വർഷം തികയും. കെ.പി. ശശിയെയും അദ്ദേഹത്തിന്റെ...
ഹംഗേറിയൻ കവി സിലാർദ് ബോർബെലിയുടെ Final Matters: Selected Poems വായിക്കുന്നു.ലോക സാഹിത്യത്തിൽ ഇടം പിടിച്ച നിരവധി ഹംഗേറിയൻ കവികളുണ്ട്. സാൻദൊർ പെറ്റോഫി...
1940കളിൽ എഴുതിയ ‘മനുഷ്യൻ മാത്രം’, ‘ദേവിയും ആരാധകനും’ എന്നീ കഥകളുടെ പശ്ചാത്തലത്തിൽ ലളിതാംബിക അന്തർജനത്തിന്റെ മാനവികത ചർച്ചചെയ്യുകയാണ് കൊച്ചുമകൾ...
ചത്തുപോയോന്റെ പ്രതിരോധംശ്വാസമായേറ്റുവാങ്ങുമ്പോൾ ഉയിർത്തെണീക്കുന്നുണ്ടൊരു നെടുപാതിര, നെഞ്ചിന്റെ - യടിമട്ടി കലക്കിക്കൊ- ണ്ടമറും പെരുദാഹമായ് അറിയും...
എന്റെ നാട്ടിലെകുന്നുകളെല്ലാം കൂട്ടത്തോടെ ഭൂമിയിൽനിന്നും ആകാശത്തിലേക്ക് പറക്കുകയാണ്; സമതലത്തിലെഓരോ ജീവനേയും ചുട്ടെരിക്കുന്ന സംഹാരശസ്ത്രങ്ങളെ ...
അളിയൻ വരുന്ന ദിവസംഅറുക്കപ്പെടുമെന്ന് ഞങ്ങൾടെ പൂവന് ആരോ ഒറ്റിക്കൊടുത്തു. വീട്ടിലെ നാല് പിടകളുംഅന്നുറങ്ങിയില്ല പുലർച്ചെ പൂങ്കോഴി കൂവിയില്ല കൂടാകെ...
സമരഭരിതം ലാഭം സമത്വം മാളുകൾ സ്വാതന്ത്യം മുതലാളി തൊഴിലാളി പ്രമുഖർ കവിത 10000000 കണ്ണടച്ച് ശ്വാസം അകത്തേക്ക്...
ചിത്രമെഴുത്തിന്റെ വ്യത്യസ്ത വഴികളിൽ സജീവ സാന്നിധ്യമാണ് സുനിൽ അശോകപുരം. രേഖാചിത്രകാരന്മാരില് വ്യത്യസ്തനാണദ്ദേഹം. സുനിൽ അശോകപുരത്തിന്റെ...
അട്ടപ്പാടിയിലെ ആദിവാസി ഭൂ കൈയേറ്റങ്ങൾ തുടരുകയാണ്. ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പരാജയപ്പെട്ട് ചിലർ ആത്മഹത്യചെയ്തു. സർക്കാർ കണക്ക് പ്രകാരം ഭൂ...