ഇസ്രായേൽ-ഹമാസ് തൽക്കാല വെടിനിർത്തലിൽ വിട്ടയക്കപ്പെട്ട ഫലസ്തീൻ തടവുകാർക്ക് സന്തോഷം പ്രകടിപ്പിക്കാൻ അനുവാദമുണ്ടായിരുന്നില്ലത്രെ! വെടിനിർത്തൽ...
മലയാളിയും ഇംഗ്ലീഷ് മാധ്യമപ്രവർത്തകയുമായ സംഗീത ജി എഴുതിയ ‘ഡ്രോപ് ഓഫ് ദ ലാസ്റ്റ് ക്ലൗഡ്’ വായിക്കുന്നു. കേരളത്തിന്റെ ആധുനിക ചരിത്രത്തിലും സാമൂഹിക...
പകുതി വെന്തുപോയ ശരീരത്തിൽ അവശേഷിക്കുന്ന കവിതയാണ് എനിക്ക് ജയിൽ. അടച്ചുപോയ മുറികൾ. മൂകം തേങ്ങുന്ന മൗനങ്ങൾ. പുറത്തേക്ക് പടരുന്ന പറവകൾ. തളിർത്തും തളർന്നും...
15. കുതിരപ്പുറത്ത് വരുന്ന പോരാളിഅന്ന് വെളുപ്പിന് വിചിത്രമായൊരു സ്വപ്നം കണ്ടു ഞെട്ടിയുണരുകയായിരുന്നു പാർവതി. അന്തിയിരുട്ടിനെ പുണരാനായി വെമ്പുന്ന...
/A(ഈ കവിതയും/ സിനിമയും ഇതിലെ കഥാപാത്രങ്ങളും സ്ഥലങ്ങളും തികച്ചും സാങ്കൽപികം മാത്രമാണ്, ഏതെങ്കിലും വ്യക്തികളുമായോ സ്ഥലങ്ങളുമായോ സംഭവങ്ങളുമായോ ഉള്ള...
കാടിനെ തൊട്ടുള്ള കുറച്ചു ഭൂമിയിൽ അയാൾക്കൊരു വീടുണ്ടായിരുന്നു. വീട്ടിൽപൂ വിരിഞ്ഞതുപോലെ പുഞ്ചിരിക്കുന്ന ഒരു മകളും. ഗർഭകാലത്ത്ക്ഷീണിച്ചുള്ള...
1921നോടുള്ള ഈഴവ-തിയ്യ വിഭാഗങ്ങളുടെ പ്രതികരണം ഒരൊറ്റ അടരിൽ മാത്രമായി കൊരുക്കിയിടാൻ കഴിയുമോ? തിയ്യ, ഈഴവ ജനതയുടെ ജീവിതത്തെ 1921 എങ്ങനെയൊക്കെയാണ്...
പൊട്ടിയടർന്ന ഓടിൻവിടവുകൾക്കിടയിലൂടെ മാനം വെട്ടിവിട്ട നീർച്ചാലുകൾ ഞെരുങ്ങിവന്നുച്ചിതൊടുമ്പോൾ ഞെട്ടിയുണർന്നെണീക്കും അവരിൽച്ചിലരൊക്കെ. ...
നവംബർ 21ന് വിടപറഞ്ഞ എഴുത്തുകാരി പി. വത്സലയെ അനുസ്മരിക്കുന്നു. വത്സലയുടെ രചനകളിലെ പ്രകൃതി അനുഭവങ്ങൾ എന്തായിരുന്നുവെന്ന് നിരീക്ഷിക്കുകയാണ് ലേഖകൻ....
‘‘ ‘പ്രതിദ്ധ്വനി’ എന്ന സിനിമ, പിൽക്കാലത്ത് മികച്ച ഛായാഗ്രാഹകനായി പേരെടുത്ത വിപിൻദാസ് ആണ് സംവിധാനം ചെയ്തത്. അതിനുമുമ്പ് ‘താലാട്ട്’ (താരാട്ട്) എന്ന...
ഉച്ചതിരിഞ്ഞ് നാലുമണി സമയം. ആഞ്ഞുതല്ലും കടൽത്തീരം. ആയിരം പ്രാവുകളുടെ വൈകുന്നേരം ഇന്നവിടെ. വൈകുന്നേരംഞാനും സുഹൃത്തുംബീച്ചിലെത്തി. നോക്കൂ... ...
ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദ കോർ’ എന്ന സിനിമ കാണുന്നു. ‘‘മമ്മൂട്ടിയെന്ന താരശരീരം മലയാള സിനിമക്ക് നൽകിയിട്ടുള്ളത് വ്യത്യസ്തമായ...
മൂന്ന് സിനിമകളാണ് ചിന്ത രവീന്ദ്രൻ സംവിധാനം ചെയ്തത്. ‘ഹരിജൻ’ (1979), ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ (1980), ‘ഒരേ...
ആഗോളീകരണം എങ്ങനെയൊക്കെയാണ് സിനിമാ കാഴ്ചയെ മാറ്റിമറിച്ചത്? തിയറ്ററിൽനിന്ന് സിനിമ എങ്ങനെയൊക്കെയാണ് മാറിയത്? ഹോളിവുഡ് കേന്ദ്രിത കാഴ്ചയോട്...
േഗാവയിൽ സമാപിച്ച ‘ഇഫി’യിൽ പെങ്കടുത്ത ശേഷമുള്ള അനുഭവങ്ങളും ചിന്തകളും പങ്കുവെക്കുകയാണ് ചലച്ചിത്രപ്രവർത്തകയും തിരക്കഥാകൃത്തുമായ ലേഖിക. ‘‘ഇഫിയിലെ...
വെള്ളിത്തിരയിലെ രാമ/രാവണ രൂപങ്ങള് എന്താണ് കാഴ്ചക്കാരുമായി സംവദിക്കുന്നത്? ചലച്ചിത്രങ്ങളിലെ പ്രതിനായക സങ്കൽപനങ്ങള് വലതുപക്ഷ അജണ്ടകളുടെ...